സ്വന്തം ജില്ലയിൽ വലിയ ഗ്രൗണ്ടില്ല, പരിശീലനം അയൽ ജില്ലയിൽ; എന്നിട്ടും കഴിഞ്ഞ തവണത്തെ വെളളി സ്വർണമാക്കി നിരഞ്ജന നടന്നു
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ 3000 മീറ്റർ നടത്തത്തിൽ സ്വർണം നേടിയ മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ പി. നിരഞ്ജനയ്ക്ക് ഈ നേട്ടം ഒരു മധുരപ്രതികാരം കൂടിയാണ്. ...



