മലപ്പുറം കോളേജിലെ വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; ജുനൈദുള്ളയാണ് പിടിയിലായത്
കുറ്റ്യാടി : മലപ്പുറം പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. മേൽമുറി സ്വദേശിയായ 35 കാരൻ ജുനൈദുള്ളയാണ് പിടിയിലായത്. ഇയാൾക്കെതിരെ ...


