malappuram news - Janam TV
Saturday, November 8 2025

malappuram news

മലപ്പുറത്ത് സ്കൂൾ വിട്ടുവന്ന ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതികളായ മനാഫ്, സഫീർ എന്നിവർ അറസ്റ്റിൽ 

മലപ്പുറം: താനൂരിൽ 14 വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരികയായിരുന്ന ആൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മനാഫ്, സഫീർ എന്നിവരാണ് ...

മലപ്പുറത്ത് 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും , 16 റിങ്ങുകളും താഴ്ന്നുപോയി

മലപ്പുറം : 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. മഞ്ചേരി ∙പയ്യനാട് കുട്ടിപ്പാറയിൽ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ കിണറ്റിലെ വെള്ളവും റിങ്ങുകളുമാണ് ...

സ്വപ്ന ഭവനത്തിലേക്ക് അവർ വീണ്ടുമെത്തി; അന്ത്യയാത്രയ്‌ക്കായി, കരളലിയിപ്പിക്കുന്ന കാഴ്ചയ്‌ക്ക് സാക്ഷിയായി നാട്ടുകാർ

മലപ്പുറം: ദുബായിൽ തീ പിടിത്തത്തിൽ മരിച്ച ദമ്പതികളെ ഇന്നലെ അന്ത്യകർമ്മങ്ങൾക്കായി എത്തിച്ചത് അടുത്ത മാസം ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീട്ടിലേക്ക്. കരളലിയിപ്പിക്കുന്ന ആ കാഴ്ചയ്ക്ക് സാക്ഷിയാകാനെത്തിയ നാട് കണ്ണീർ ...

സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കം ; ഇതര സംസ്ഥാന തൊഴിലാളിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

മലപ്പുറം : ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാൾ സ്വദേശിയായ കാദറലി ഷെയ്ക്കാണ് മരിച്ചത്. സംഭവത്തിൽ ഇയാൾക്കൊപ്പം ജോലിചെയ്യുന്ന മൊഹിദുൾ ഷെയ്ക്ക് പോലീസ് ...

പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല; പക്ഷേ കാറും ബൈക്കും വിലകൂടിയ മൊബൈലും; കുഴൽപണ വിതരണത്തിലൂടെ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങൾ

മലപ്പുറം: കുറ്റിപ്പുറത്ത് കുഴൽപണവുമായി പിടികൂടിയ യുവാക്കൾ തൊഴിൽരഹിതരെങ്കിലും ലക്ഷപ്രഭുക്കൾ. കുഴൽപണ വിതരണത്തിലൂടെ മലപ്പുറം വേങ്ങര സ്വദേശികളായ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങളെന്ന് പോലീസ്. പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ ...