malappuram news - Janam TV

malappuram news

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത വ്ലോഗർക്കെതിരെ കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (കെ.യു.ഡബ്ല്യു.ജെ) പരാതി ...

ജീവനൊടുക്കുകയാണെന്ന സന്ദേശം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കാണാതായി; പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തി

മലപ്പുറം: ജീവനൊടുക്കുകയാണെന്ന സന്ദേശം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷം കാണാതായ യുവാവിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് കണ്ടെത്തി. തിരുവാലി പത്തിരിയാർ സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ...

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

മലപ്പുറം: പൊതുസ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളിയെന്ന പരാതിയിൽ മീഡിയവൺ ചാനൽ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ വാഴക്കാട് പോലീസ് കേസെടുത്തു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടൊപ്പം, പിഴയടയ്ക്കാൻ ...

മലപ്പുറത്ത് സ്കൂൾ വിട്ടുവന്ന ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതികളായ മനാഫ്, സഫീർ എന്നിവർ അറസ്റ്റിൽ 

മലപ്പുറം: താനൂരിൽ 14 വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരികയായിരുന്ന ആൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മനാഫ്, സഫീർ എന്നിവരാണ് ...

മലപ്പുറത്ത് 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും , 16 റിങ്ങുകളും താഴ്ന്നുപോയി

മലപ്പുറം : 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. മഞ്ചേരി ∙പയ്യനാട് കുട്ടിപ്പാറയിൽ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ കിണറ്റിലെ വെള്ളവും റിങ്ങുകളുമാണ് ...

സ്വപ്ന ഭവനത്തിലേക്ക് അവർ വീണ്ടുമെത്തി; അന്ത്യയാത്രയ്‌ക്കായി, കരളലിയിപ്പിക്കുന്ന കാഴ്ചയ്‌ക്ക് സാക്ഷിയായി നാട്ടുകാർ

മലപ്പുറം: ദുബായിൽ തീ പിടിത്തത്തിൽ മരിച്ച ദമ്പതികളെ ഇന്നലെ അന്ത്യകർമ്മങ്ങൾക്കായി എത്തിച്ചത് അടുത്ത മാസം ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീട്ടിലേക്ക്. കരളലിയിപ്പിക്കുന്ന ആ കാഴ്ചയ്ക്ക് സാക്ഷിയാകാനെത്തിയ നാട് കണ്ണീർ ...

സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കം ; ഇതര സംസ്ഥാന തൊഴിലാളിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

മലപ്പുറം : ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാൾ സ്വദേശിയായ കാദറലി ഷെയ്ക്കാണ് മരിച്ചത്. സംഭവത്തിൽ ഇയാൾക്കൊപ്പം ജോലിചെയ്യുന്ന മൊഹിദുൾ ഷെയ്ക്ക് പോലീസ് ...

പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല; പക്ഷേ കാറും ബൈക്കും വിലകൂടിയ മൊബൈലും; കുഴൽപണ വിതരണത്തിലൂടെ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങൾ

മലപ്പുറം: കുറ്റിപ്പുറത്ത് കുഴൽപണവുമായി പിടികൂടിയ യുവാക്കൾ തൊഴിൽരഹിതരെങ്കിലും ലക്ഷപ്രഭുക്കൾ. കുഴൽപണ വിതരണത്തിലൂടെ മലപ്പുറം വേങ്ങര സ്വദേശികളായ സഹീറും ഷമീറും സമ്പാദിച്ചത് ലക്ഷങ്ങളെന്ന് പോലീസ്. പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതെ ...