കരിയർ തകർക്കാനുള്ള ഗൂഢാലോചന; പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്നയാൾ; നിയമനടപടികൾ സ്വീകരിക്കും; ബലാത്സംഗ ആരോപണം നിഷേധിച്ച് സുജിത് ദാസ്
വീട്ടമ്മയുടെ ബലാത്സംഗ ആരോപണം നിഷേധിച്ച് മലപ്പുറം മുൻ എസ്പി സുജിത് ദാസ്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ പൊന്നാനി ഇൻസ്പെക്ടർക്കെതിരെയും ...

