കരിയർ തകർക്കാനുള്ള ​ഗൂഢാലോചന; പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്നയാൾ; നിയമനടപടികൾ സ്വീകരിക്കും; ബലാത്സം​ഗ ആരോപണം നിഷേധിച്ച് സുജിത് ദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിയർ തകർക്കാനുള്ള ​ഗൂഢാലോചന; പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്നയാൾ; നിയമനടപടികൾ സ്വീകരിക്കും; ബലാത്സം​ഗ ആരോപണം നിഷേധിച്ച് സുജിത് ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 09:36 am IST
Facebook
Twitter
WhatsAppTelegram

വീട്ടമ്മയുടെ ബലാത്സം​ഗ ആരോപണം നിഷേധിച്ച് മലപ്പുറം മുൻ എസ്പി സുജിത് ദാസ്. ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ പൊന്നാനി ഇൻസ്പെക്ടർക്കെതിരെയും തിരൂർ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായി ഓഫീസിലെത്തിയതെന്ന് സുജിത് ദാസ് പറയുന്നു. സഹോദരനും കുട്ടിക്കുമൊപ്പമാണ് എത്തിയത്. മറ്റ് ഉദ്യോ​ഗസ്ഥരും പിഎയും ഇരിക്കവേയാണ് പരാതിയുമായി എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. മലപ്പുറം എസ്പി ഓഫീസിൽ വച്ച് മാത്രമാണ് പരാതിക്കാരിയെ കണ്ടതെന്നും സുജിത് ദാസ് പറയുന്നു.

പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്നയാളാണ്. സ്റ്റേഷൻ ഇൻസ്പെക്ടർ ഇവർക്ക് അനുകൂലമായി നിന്നില്ലെന്നാരോപിച്ചാണ് പരാതിയുമായി വന്നത്. എസ്എച്ച്ഒ വിനോദിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതോടെ പരാതി തള്ളിയിരുന്നുവെന്നും സുജിത് ദാസ് പറഞ്ഞു.വ്യക്തിപരമായും കരിയർ പരമായും തകർ‌ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ​ഗൂഢാലോചനയാണെന്ന സംശയവുമുണ്ട്. ക്രിമിനൽ, സിവിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം എസ്പി ആയിരിക്കേ സുജിത് ദാസ് രണ്ട് തവണ ബലാത്സം​ഗം ചെയ്തെന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വീട്ടമ്മയുടെ ആരോപണം. കുടുംബ പ്രശ്നത്തെ കുറിച്ചുള്ള പരാതിയുമായാണ് പൊലീസിനെ സമീപിച്ചത്. എസ്എച്ച്ഒ ആയിരുന്ന വിനോദും മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസും ബലാത്സം​ഗം ചെയ്തു. രണ്ടാം തവണ സുജിത് ദാസ് അതിക്രമം നടത്തിയപ്പോൾ ഒപ്പം മറ്റൊരു ഉദ്യോ​ഗസ്ഥൻ കൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം കസ്റ്റംസിലെ ഉയർന്ന ഉദ്യോ​ഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി ആവശ്യപ്പെട്ടതായും വീട്ടമ്മ ആരോപിക്കുന്നു. നിലവിൽ സസ്പെൻഷനിലാണ് സുജിൻ ദാസ്.

Tags: rape attemptSUJITH DASMalappuram SP
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies