തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍
മലപ്പുറം: തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വള്ളത്തിന്റെ നങ്കൂരത്തില്‍ ചാക്ക് കുടുങ്ങിയതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ നിന്ന് ബുധനാഴ്ച ...

