മുസ്ലീം രാജ്യമായ മലേഷ്യയിൽ തൈപ്പൂയ കാവടിയാട്ടം നടത്തുന്ന ക്ഷേത്രം ; 140 അടി ഉയരത്തിൽ മുരുക പ്രതിമ
തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട വളരെ മനോഹരവും അപൂര്‍വ്വവുമായ ഒട്ടേറെ കാഴ്ചകള്‍ ഉള്ള രാജ്യമാണ് മലേഷ്യ . സഞ്ചാരികളെ തന്നിലേയ്ക്ക് ചേർത്ത് നിർത്തി ഓരോയിടത്തിന്റെയും കഥകൾ ചൊല്ലിത്തരുന്ന നാടാണിത് . ...


