മുസ്ലീം രാജ്യമായ മലേഷ്യയിൽ തൈപ്പൂയ കാവടിയാട്ടം നടത്തുന്ന ക്ഷേത്രം ; 140 അടി ഉയരത്തിൽ മുരുക പ്രതിമ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

മുസ്ലീം രാജ്യമായ മലേഷ്യയിൽ തൈപ്പൂയ കാവടിയാട്ടം നടത്തുന്ന ക്ഷേത്രം ; 140 അടി ഉയരത്തിൽ മുരുക പ്രതിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 01:29 pm IST
Facebook
Twitter
WhatsAppTelegram

തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട വളരെ മനോഹരവും അപൂര്‍വ്വവുമായ ഒട്ടേറെ കാഴ്ചകള്‍ ഉള്ള രാജ്യമാണ് മലേഷ്യ . സഞ്ചാരികളെ തന്നിലേയ്‌ക്ക് ചേർത്ത് നിർത്തി ഓരോയിടത്തിന്റെയും കഥകൾ ചൊല്ലിത്തരുന്ന നാടാണിത് . മുസ്ലീം രാജ്യമായ മലേഷ്യയിൽ കാണാൻ കഴിയുന്ന മറ്റൊരു അത്ഭുതം കൂടിയുണ്ട് . ദേവസേനാപതി മുരുക ഭഗവാന് സമർപ്പിച്ചിരിക്കുന്ന ഒരു വലിയ ഹിന്ദു ക്ഷേത്രമാണ് ഇവിടെയുള്ളത് . മലേഷ്യയിലെ സെലാൻഗോറിൽ സ്ഥിതി ചെയ്യുന്ന ബട്ടു ഗുഹകളിലൊന്നിലാണിത് .

ടെമ്പിൾ കേവ് എന്നറിയപ്പെടുന്ന പ്രധാന ഗുഹയിലാണ് മുരുക ക്ഷേത്രം .19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശത്ത് താമസമാക്കിയ ഇന്ത്യൻ കുടിയേറ്റക്കാരാണ് ക്ഷേത്രവും അനുബന്ധ ഘടനകളും വികസിപ്പിച്ചെടുത്തത്.ഇന്ത്യക്കു പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളിൽ ഒന്നാണിത്.140 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അതികായ സുവർണ്ണ മുരുകന്റെ പ്രതിമയും ഇവിടെയാണുള്ളത് .

272 കോൺക്രീറ്റ് പടികൾ കയറി വേണം ഒരാൾക്കു നിരവധി ഹൈന്ദവ ആരാധനാലയങ്ങളുള്ള പവിത്രമായ ക്ഷേത്ര ഗുഹയിൽ എത്താൻ .വാർഷിക തൈപ്പൂയം ഉത്സവം , കാവടിയാട്ടം എന്നിവയും ഇവിടെ നടത്താറുണ്ട്. മ്യൂസിയം ഗുഹ, രാമായണ ഗുഹ തുടങ്ങിയ ഗുഹാക്ഷേത്രങ്ങളും ഇവിടെയുണ്ട് . ഈ ഗുഹകൾക്ക് പുറത്ത് 15 മീറ്റർ ഉയരമുള്ള ഹനുമാന്റെ പ്രതിമയുമുണ്ട്.

Tags: malasiamurugan statue
Share
Tweet
SendShare

More News from this section

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies