എന്റെ മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവംതമ്പുരാൻ കൊടുത്തതാണ്; മല്ലിക സുകുമാരൻ
ആലപ്പുഴ: മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവം തമ്പുരാൻ ജൂറിയുടെ രൂപത്തിൽ കൊടുത്തതാണ് ഈ അവാർഡെന്ന് മല്ലിക സുകുമാരൻ. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുളള സംസ്ഥാന ...