എന്റെ മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവംതമ്പുരാൻ കൊടുത്തതാണ്; മല്ലിക സുകുമാരൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്റെ മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവംതമ്പുരാൻ കൊടുത്തതാണ്; മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 02:30 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവം തമ്പുരാൻ ജൂറിയുടെ രൂപത്തിൽ കൊടുത്തതാണ് ഈ അവാർഡെന്ന് മല്ലിക സുകുമാരൻ. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

പൃഥ്വിരാജിനൊപ്പം അഭിനയിച്ച ഗോകുലിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചതിലാണ് തനിക്ക് വലിയ സന്തോഷം. ഗോകുൽ അത് അർഹിക്കുന്നുണ്ട്. ആ സീനുകൾ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ബോംബെയിൽ ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിലാണ് പൃഥ്വിരാജ്. ഇന്നലെ വിളിച്ചപ്പോൾ ഫൈനൽ ലിസ്റ്റിലുണ്ടെന്ന വാർത്തകളെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ അവാർഡ് പുറത്തുവരട്ടെ എന്നായിരുന്നു രാജു പറഞ്ഞത്.

ആടുജീവിതത്തിന് അവാർഡ് കിട്ടണമെന്ന് ഒരു അമ്മ എന്ന നിലയിൽ പ്രാർത്ഥിച്ചിരുന്നു. കാരണം പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടതാണ്. ബ്ലസിയുടെ ഒരുപാട് വർഷത്തെ അധ്വാനമാണ് ആ സിനിമ. അമ്മ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസമാണിന്ന്. മകന് അംഗീകാരം കിട്ടേണ്ട ചിത്രമാണ് ആടുജീവിതം എന്ന് പൂർണമായി വിശ്വസിക്കുന്നുണ്ട്. ചിലരൊക്കെ പേടിപ്പിക്കും ആ കളി, ഈ കളി, വിഭാഗീയത അങ്ങനെയൊക്കെ പേടിപ്പിക്കും. പക്ഷെ ഇതിപ്പോ ഒന്നുമില്ലാതെ എന്റെ കുഞ്ഞിന് കിട്ടിയില്ലേ. ജൂറിയോട് നന്ദിയുണ്ട്. ഏറ്റവും ആദ്യം കടപ്പാടും നന്ദിയും ബ്ലസിയോടാണ്.

വിമർശനങ്ങൾ പറയുന്ന ആളാണ് താൻ. പക്ഷെ ഇതിൽ ഒന്നും പറയാനില്ല. അങ്ങനെയാണ് ആ സിനിമയ്‌ക്കായി പൃഥ്വിരാജ് തയ്യാറെടുത്തത്. ശബ്ദം മാറ്റി, അവന്റെ ചേഷ്ടകൾ പൃഥ്വിരാജ് എന്ന നിലയിൽ നിന്ന് മാറ്റി. മകൻ അനുഭവിച്ച കഷ്ടപ്പാട് ആലോചിച്ചപ്പോൾ അവാർഡ് ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. ചില രംഗങ്ങളിൽ സിനിമയാണെന്ന് അറിയാമെങ്കിലും തന്റെ കണ്ണ് നിറച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Tags: പൃഥ്വിരാജ്മല്ലിക സുകുമാരൻബ്ലസിആടുജീവിതംസംസ്ഥാന പുരസ്‌കാരംMalayalam film awards2024 Film awardsPrithviraj Sukumaranmallika sukumaran
Share
Tweet
SendShare

More News from this section

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

Latest News

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies