മലയിൻകീഴ് മാധവ കവിയുടെ സ്മരണ നിലനിർത്തുന്ന മാധവമുദ്ര പുരസ്കാരം സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിക്ക്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സമ്മാനിക്കുന്ന മാധവ മുദ്ര സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പി അർഹനായി. 25001/- രൂപയും പ്രശസ്തി പത്രവും ഫലകവും ...