MALAYALEES - Janam TV
Friday, November 7 2025

MALAYALEES

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

മനാമ: 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ബഹ്‌റൈനിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി, "യോഗ ...

മുംബൈ ബോട്ടപകടത്തിൽപെട്ടവരിൽ മലയാളികളും? മാതാപിതാക്കളെ കാണ്മാനില്ലെന്ന് ആറ് വയസുകാരൻ

മുംബൈ: നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായി സംശയം. അപകടത്തിൽ രക്ഷപ്പെട്ട മലയാളിയായ ആറ് വയസുകാരൻ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളികളും ...

കുവൈത്ത് ദുരന്തം: മരിച്ച ജീവനക്കാരുടെ കമ്പനി 8ലക്ഷം അടിയന്തരമായി നൽകും

ന്യൂഡൽഹി: കുവൈത്തിലെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എൻബിടിസി മാനേജ്‌മെന്റ്. അടിയന്തരമായി എട്ടുലക്ഷം രൂപനൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി പ്രസ്താവനയിലൂടെ ...

കുവൈത്ത് ദുരന്തം: കണ്ണീരണിഞ്ഞ് കേരളം; 24 മലയാളികൾ മരിച്ചെന്ന് നോർക്ക

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24- ആയി. 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് നോർക്ക സിഇഒ ...

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 16 മലയാളികൾ, 6 പത്തനംതിട്ട സ്വദേശികൾ

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം ...

മലയാളി ഫ്രം ഇന്ത്യ! വനിതാ പ്രീമിയർ ലീഗിലെ അഡാർ മലയാളികൾ

മലയാളി പൊളിയല്ലേ...ഇത്തവണത്തെ വനിതാ പ്രിമീയർ ലീഗിൽ ടീമുകളുടെ വിജയത്തിന് നട്ടെല്ലായത് ഈ മല്ലൂസാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ...

റിപ്പബ്ലിക് ദിനത്തിൽ ചരിത്രമെഴുതി കോസ്റ്റ് ഗാർഡ് ബാൻഡ് സംഘം; ടീമിൽ മലയാളി സാന്നിധ്യം

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ ചരിത്രമെഴുതി കോസറ്റ് ഗാർഡിന്റെ ബാൻഡ് സംഘം. കോസ്റ്റ് ഗാർഡ് ബാൻഡ് സ്ഥാപിതമായി 16 വർഷമായെങ്കിലും ഇതാദ്യമായാണ് റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്നത്. ...

ധൂര്‍ത്തുണ്ട് പാരിതോഷികമില്ല…! ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളോട് മുഖം തിരിച്ച് കേരളം; വിവാദമായതോടെ അഭിനന്ദിച്ച് തടിയൂരാന്‍ നീക്കം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിന് പണം ചിലവാക്കുന്ന സംസ്ഥാന സർക്കാർ കായികതാരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഏഷ്യൻ ഗെയിംസിൽ അഭിമാന നേട്ടം കൈവരിച്ച ഇന്ത്യൻ സംഘത്തിൽ 11 മലയാളികളാണുളളത്. ...