ധൂര്‍ത്തുണ്ട് പാരിതോഷികമില്ല...! ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളോട് മുഖം തിരിച്ച് കേരളം; വിവാദമായതോടെ അഭിനന്ദിച്ച് തടിയൂരാന്‍ നീക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധൂര്‍ത്തുണ്ട് പാരിതോഷികമില്ല…! ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളോട് മുഖം തിരിച്ച് കേരളം; വിവാദമായതോടെ അഭിനന്ദിച്ച് തടിയൂരാന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 03:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിന് പണം ചിലവാക്കുന്ന സംസ്ഥാന സർക്കാർ കായികതാരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഏഷ്യൻ ഗെയിംസിൽ അഭിമാന നേട്ടം കൈവരിച്ച ഇന്ത്യൻ സംഘത്തിൽ 11 മലയാളികളാണുളളത്. തങ്ങളുടെ നേട്ടങ്ങൾ കൈവരിച്ച മറ്റ് താരങ്ങൾക്കായി സംസ്ഥാനങ്ങൾ പരിതോക്ഷികം നൽകുമ്പോൾ ഇത് കണ്ട് നിൽക്കാനുളള യോഗമാണ് മലയാളി മെഡൽ ജേതാക്കൾക്കുളളത്. സംസ്ഥാന സർക്കാരോ സ്‌പോർട്‌സ് കൗണ്ഡസിലോ താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. അതേസമം അവഗണന വിവാദമായതോടെ എം ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി എം.ബി രാജേഷ് തടിയൂരിയിരുന്നു. എന്നാൽ കായിക മന്ത്രി അബ്ദുൾ ഇതേക്കുറിച്ച് ഒന്നും മിണ്ടുയിമില്ല.

ഏഷ്യൻ ഗെയിംസ് സ്വർണ ജേതാക്കൾക്ക് 3 കോടി, വെള്ളി ജേതാക്കൾക്ക് 1.5 കോടി, വെങ്കല ജേതാക്കൾക്ക് 75 ലക്ഷം എന്നിങ്ങനെയാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച താരങ്ങൾക്ക് 7.5 ലക്ഷം രൂപയും ഹരിയാന സർക്കാർ നൽകുന്നുണ്ട്. ഒഡീഷ, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾ ഒരു കോടി, 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട് 50 ലക്ഷം, 30 ലക്ഷം, 20 ലക്ഷം എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അത്‌ലറ്റിക്‌സ് പുരുഷന്മാരുടെ 1500 മീറ്ററിൽ വെള്ളി നേടിയ അജയ് കുമാർ സരോജിന് ഉത്തർപ്രദേശ് സർക്കാർ നൽകുന്ന പാരിതോഷികം1.5 കോടി രൂപയാണ്. എന്നാൽ ഈ ഇനത്തിൽ വെങ്കലം നേടിയ ജിൻസൺ ജോൺസണ് കേരള സർക്കാർ നൽകുന്നത് വട്ടപൂജ്യം. പുരുഷ റിലേയിൽ സ്വർണം നേടിയ ടീമിലെ തമിഴ്‌നാട് സ്വദേശി രാജേഷ് രമേശിന് 50 ലക്ഷം രൂപയാണ് പാരിതോക്ഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിലെ മറ്റൊരംഗമായ ഡൽഹി മലയാളി അമോജ് ജേക്കബിന് ഒരു കോടിയാണ് ലഭിക്കുക. എന്നാൽ ഇതേ ടീമിലെ അംഗങ്ങളായിരുന്ന മുഹമ്മദ് അജ്മലിനും മുഹമ്മദ് അനസിനും അഭിനന്ദനം പോലും കിട്ടിയില്ലെന്നതാണ് വസ്തുത.

ടീമിനത്തിലും വ്യക്തിഗത ഇനത്തിലും മെഡൽ നേടിയ മറ്റ് മലയാളി താരങ്ങൾ ഇവരൊക്കെയാണ്;
പി ആർ ശ്രീജേഷ്, മിന്നു മണി, ദീപിക പള്ളിക്കൽ, എച്ച് എസ് പ്രണോയ്, എം ശ്രീശങ്കർ, ആൻസി സോജൻ, എംആർ അർജുൻ.

Tags: ASIAN GAMESREWARDSMALAYALEES
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies