കാണാൻ സുന്ദരൻ, ആരോഗ്യത്തിൽ മുമ്പൻ; ഇത് ‘മാലി’ ആണ്; ആരും അറിയാതെ പോയ ഗുണങ്ങൾ അറിയാം
മുളകിനോടും എരിവിനോടും മലയാളിക്കെന്നും പ്രിയമാണ്. അടുക്കളയിലെ പ്രധാനിയെ മിക്ക വിഭവങ്ങളിൽ നാം ചേർക്കാറുമുണ്ട്. കാന്താരിയും മാലിയും ഉണ്ട മുളകുമൊക്കെയാണ് നാട്ടിൻ പുറങ്ങളിലെ താരം. തടിച്ച് കൊഴുത്ത് ഉരുണ്ടിരിക്കുന്നവയാണ് ...

