കാണാൻ സുന്ദരൻ, ആരോ​ഗ്യത്തിൽ മുമ്പൻ; ഇത് 'മാലി' ആണ്; ആരും അറിയാതെ പോയ ​ഗുണങ്ങൾ അറിയാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

കാണാൻ സുന്ദരൻ, ആരോ​ഗ്യത്തിൽ മുമ്പൻ; ഇത് ‘മാലി’ ആണ്; ആരും അറിയാതെ പോയ ​ഗുണങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 12:47 pm IST
FacebookTwitterWhatsAppTelegram

മുളകിനോടും എരിവിനോടും മലയാളിക്കെന്നും പ്രിയമാണ്. അടുക്കളയിലെ പ്രധാനിയെ മിക്ക വിഭവങ്ങളിൽ നാം ചേർക്കാറുമുണ്ട്. കാന്താരിയും മാലിയും ഉണ്ട മുളകുമൊക്കെയാണ് നാട്ടിൻ പുറങ്ങളിലെ താരം. തടിച്ച് കൊഴുത്ത് ഉരുണ്ടിരിക്കുന്നവയാണ് മാലി മുളക്. ആരു കണ്ടാലും ഒന്ന് നോക്കി പോകും അത്രയേറെ ചന്തമാണ് മാലിക്ക്.

എരിവിനുമപ്പുറം നിരവധി ​ഗുണങ്ങളാണ് മാലി മുളകിനുള്ളത്. വളർച്ചയുടെ ഏത് ഘട്ടത്തിലും മുളകിനെ നമുക്ക് കൂടെ കൂട്ടാവുന്നതാണ്. ഭാരം കുറയ്‌ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമൊക്കെ മുളക് സഹായിക്കുന്നു. വിറ്റാമിനുകളുടെ കലവറയാണ് മുളക്. അതുകൊണ്ട് തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

കലോറി തീരെ ഇല്ലാത്ത പച്ചമുളകിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കാൻസറിനെ പ്രതിരോധിക്കുന്നതിലും മുളക് സവിശേഷമായ പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. പ്രോസ്റ്റേറ്റ് ​ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ചെറുക്കാനും മുളക് സഹായിക്കുന്നു. ഹൃദയാരോ​ഗ്യത്തിനും മാലി മുളക് സഹായിക്കുന്നു. ഇതിലെ ക്യാപ്‌സൈസിന് വീക്കം കുറയ്‌ക്കാനും ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കഴിയുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

ശരീരഭാരത്തെ പിടിച്ചുനിർത്താനും മാലി മുളക് സഹായിക്കുന്നു. ക്യാപ്‌സൈസിന് വണ്ണം കുറയ്‌ക്കാനും സഹായിക്കുന്നു. മുളക് കഴിച്ച് മൂന്ന് മണിക്കൂറോളം ശാരീരിക പ്രവർത്തനങ്ങളുടെ വേ​ഗത വർദ്ധിപ്പിക്കും. അതിനാൽ തന്നെ ഭാരം കുറയാൻ സഹായിക്കുന്നു. പച്ചമുളക് കഴിക്കുമ്പോൾ ശരീരത്തിൽ എൻഡോർഫിൻ എന്ന കെമിക്കൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസികനിലയെ നിയന്ത്രിക്കാനും ഉത്കണ്ഠ അകറ്റാനും സഹായിക്കുന്നു.

Tags: SUBMali Chilli
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies