കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇസ്ലാമിക സഹകരണ സംഘടന (ഒഐസി) പാസാക്കിയ പ്രമേയം തള്ളി ഇന്ത്യ. പാകിസ്താന് ആസൂത്രണം ചെയ്തതും ദുരുദ്ദേശ്യപരവും പക്ഷപാതപരവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങളാണ് പ്രമേയത്തിലുള്ളതെന്ന് ...

