അവന് അസുഖം വരുമോ, തിരിച്ച് വരുമോ എന്ന് പേടിയുണ്ടായിരുന്നു; ആടുജീവിതം കാണാൻ ഒറ്റയ്ക്ക് പോകരുതെന്ന് പറഞ്ഞ് ഫോൺ കോൾ വന്നു
ആടുജീവിതം കാണാൻ ഒറ്റയ്ക്ക് പോകല്ലേ എന്ന് പറഞ്ഞ് നിരവധി ഫോൺകോളുകൾ വന്നതായി പൃഥിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ഈ സിനിമയിലെ നായകന്റെ സമ്മർദം അമ്മയായ തനിക്ക് ...

