അവന് അസുഖം വരുമോ, തിരിച്ച് വരുമോ എന്ന് പേടിയുണ്ടായിരുന്നു; ആടുജീവിതം കാണാൻ ഒറ്റയ്ക്ക് പോകരുതെന്ന് പറഞ്ഞ് ഫോൺ കോൾ വന്നു
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവന് അസുഖം വരുമോ, തിരിച്ച് വരുമോ എന്ന് പേടിയുണ്ടായിരുന്നു; ആടുജീവിതം കാണാൻ ഒറ്റയ്‌ക്ക് പോകരുതെന്ന് പറഞ്ഞ് ഫോൺ കോൾ വന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 03:50 pm IST
Facebook
Twitter
WhatsAppTelegram

ആടുജീവിതം കാണാൻ ഒറ്റയ്‌ക്ക് പോകല്ലേ എന്ന് പറഞ്ഞ് നിരവധി ഫോൺകോളുകൾ വന്നതായി പൃഥിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. ഈ സിനിമയിലെ നായകന്‍റെ സമ്മർദം അമ്മയായ തനിക്ക് ഒറ്റയ്‌ക്ക് താങ്ങാൻ കഴിയില്ലെന്ന ആശങ്കയാണ് ഫോൺ കോളുകളിൽ നിറയുന്നതെന്ന് അവർ പറഞ്ഞു. അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ വേളയിൽ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

സിനിമ കാണാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ സഹോദരനായ ഡോക്ടറെ കൂടെ കൊണ്ടു പോകൂ എന്നാണ് എല്ലാരും പറയുന്നത്. ഹൃദയഭേദകമാണ് കാഴ്ചകളാണ്. ഇത് കണ്ടിട്ട് ഞങ്ങൾക്കേ താങ്ങാൻ പറ്റുന്നില്ല. അപ്പോൾ അമ്മയുടെ സ്ഥിതി എന്തായിരിക്കുമെന്ന് പറയണ്ടതില്ലല്ലോ, എന്നാണ് അവരുടെ സന്ദേഹം മല്ലിക പറഞ്ഞു.

പൃഥിയുടെ വേഷത്തെ അഭിനന്ദിച്ച് നിരവധി ഫോൺ കോളുകൾ വരുന്നതായും മല്ലിക കൂട്ടിച്ചേർത്തു. ഈ സിനിമയ്‌ക്കായി അവൻ ഒത്തിരി കഷ്ടപ്പെട്ടു. ഈ പടത്തിന് വേണ്ടി ഞാൻ അറിയാതെ പോയി 30 കിലോ കുറച്ചു. അവിടെ പോയിട്ട് ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും കിടന്നു. അവന് അസുഖം വരുമോ, തിരിച്ച് വരുമോ എന്നൊക്കെയായിരുന്നു പേടി. ദൈവത്തിനോട് ഒരുപാട് പ്രാർത്ഥിച്ചു. ഇപ്പോൾ അവൻ പഴയപടിയായി, മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

 

Tags: Malika SukumaranPritviraj
Share
Tweet
SendShare

More News from this section

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

Latest News

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies