ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലുടെ തിരഞ്ഞെടുത്തു. പി.എൻ മഹേഷ് ശബരിമല നിയുക്ത മേൽശാന്തിയായി. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ നിലവിൽ മേൽശാന്തിയായ ഇദ്ദേഹം മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിയാണ്. ...