ടെലിവിഷനിലും ചരിത്രം സൃഷ്ടിച്ച് മാളികപ്പുറം; വിഷുവാരം ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ടെലിവിഷനിലും ചരിത്രം സൃഷ്ടിച്ച് മാളികപ്പുറം; വിഷുവാരം ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 03:08 pm IST
Facebook
Twitter
WhatsAppTelegram

തിയറ്ററുകളെ ധന്യമാക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. നവഗഗനായ വിഷ്ണു ശങ്കർ സംവിധാനം ചെയ്ത ചിത്രം 2022 ഡിസംബർ 22-നാണ് തിയറ്ററുകൡലെത്തിയത്. പുതുവത്സര റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലൂടെ ഓടിടിയയും എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

വളരെ വൈകാതെ തന്നെയാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. റിലീസ് ചെയ്ത് 40-ആം ദിനമാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കൊറോണ മഹാമാരിയ്‌ക്ക് പിന്നാലെ മലയാള സിനിമയിലുണ്ടായ വൻ വിജയ ചിത്രമായിരുന്നു മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രം ടെലിവിഷൻ പ്രേക്ഷകർക്കായി വിഷുവിന് എത്തിയിരുന്നു. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിഗ് സ്‌ക്രീനിലെ ഗംഭീര വിജയത്തിനും ഓടിടിയിലെ ട്രെൻഡിംഗ് ലിസ്റ്റിനും പിന്നാലെ ടെലിവിഷനിലും വിജയകൊടി പാറിച്ചിരിക്കുകയാണ് മാളികപ്പുറം. വിഷുവാരം ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഉണ്ണി മുകന്ദൻ ചിത്രം മാളികപ്പുറം. റേറ്റിംഗ് പട്ടികയിൽ രണ്ടാമത് ജയ ജയ ജയ ജയഹേയാണ്. മൂന്നാം സ്ഥാനത്ത് ടൊവിനോ ചിത്രം തല്ലുമാലയാണ്.

റേറ്റിംഗ് പട്ടിക ഇങ്ങനെ;

മാളികപ്പുറം – 14.68
ജയ ജയ ജയ ജയഹേ – 3.06
തല്ലുമാല – 2.62
സിബിഐ 5 – 2.40
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ – 2.26
അലോൺ – 1.84
നാലാം മുറ – 1.73
മാസ്റ്റർ – 1.63
ജൂൺ – 1.58 (കൈരളി ടിവി)
ലിഗർ – 1.56
മാസ്റ്റർപിസ് – 1.56
ബീസ്റ്റ് – 1.51
SNAKES-1.51
സ്വാമി 2 – 1.51
തോഴാ – 1.50
വെടിക്കെട്ട് – 1.49
ബിഗ് ബ്രദർ – 1.46
വേതാളം – 1.42
കൂമൻ – 1.39
ഡിയർ വാപ്പി – 1.39
സുമേഷ് & രമേശ് – 1.37
മകൾ – 1.36
ഷൈലോക്ക് – 1.28
ഇനി ഉത്തരം – 1.27
എങ്കിലും ചന്ദ്രികേ – 1.26
ഓ മൈ ഡോഗ് – 1.25
ആറാട്ട് – 1.24
സിതാ രാമം – 1.22
തസ്‌കരവീരൻ – 1.22
താണ്ഡവം – 1.16
മോമോ ഇൻ ദുബായ് – 1.12
കോബ്ര – 1.11
തലൈവാ – 1.08
എങ്കിലും ചന്ദ്രികേ – 1.08
കേശു ഈ വീടിന്റെ നാഥൻ – 1.07
ധീരൻ – 1.07 (കൈരളി ടിവി)
ഈ പറക്കും തളിക – 1.06
ആദം ജോൺ – 1.06
കൈതി – 1.04 (കൈരളി ടിവി)
റോമിയോ & ജൂലിയറ്റ് – 1.03 1
മൈലാഞ്ചി മൊഞ്ചുള്ള വീട് – 1.02
മാളികപ്പുറം – 1.00 (ഏഷ്യനെറ്റ് എച്ച്ഡി)

 

Tags: MalikapuramSUBunni mukundhan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies