സിപിഎം വിലക്കിനെ തള്ളി ആശാ വർക്കർമാരുടെ സമര വേദിയിൽ മല്ലിക സാരാഭായ്: ഓൺലൈനായി പങ്കെടുത്തു
തൃശൂർ : സിപിഎം വിലക്കിനെ തള്ളി ആശാ വർക്കർമാരുടെ സമര വേദിയിൽ മല്ലിക സാരാഭായ് ഓൺലൈനായി പങ്കെടുത്തു. 'ആശാവർക്കർമാർക്ക് പൊതുസമൂഹത്തിന്റെ ഓണറേറിയം' നൽകുന്ന ചടങ്ങിലാണ് സന്ദേശം വായിച്ചത്. ...