മക്കളുടെ സാന്നിധ്യത്തിൽ മാംഗല്യം; രാധാകൃഷ്ണന് തുണയായി മല്ലികാ കുമാരി
പത്തനംതിട്ട: അച്ഛൻ ഒറ്റയ്ക്കായി പോകാതിരിക്കാൻ തണലൊരുക്കി മക്കൾ. മക്കളുടെ സാന്നിധ്യത്തിൽ കാറ്റൂർ പൊട്ടൻമല രഞ്ചുഭവനിൽ രാധാകൃഷ്ണക്കുറുപ്പ് തന്റെ 62-ാം വയസ്സിൽ രണ്ടാം വിവാഹം കഴിച്ചു. അടൂർ ഏനാദിമംഗലം ...