Mallikarjun Kharje - Janam TV

Mallikarjun Kharje

വ്യാജമദ്യം കുടിച്ച് ദളിതർ മരിച്ചുവീഴുന്നു; ഖാർ​ഗെയും രാഹുലും ഇപ്പോഴും മൗനത്തിലാണ്; കോൺ​ഗ്രസ് പ്രതികരിക്കാൻ പോലും തയ്യാറായില്ല: നിർമലാ സീതാരാമൻ

ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വ്യാജമദ്യം കുടിച്ച് ദളിതർ മരിക്കുമ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് ...

‘ആ 15 ലക്ഷം എവിടെ; പൊളിഞ്ഞ വാദവുമായി മല്ലികാർജ്ജുൻ ഖാർ​ഗെ

പട്ന: പ്രധാനമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ച് വീണ്ടും കോൺ​ഗ്രസ്. കള്ളപ്പണത്തിന്റെ തോതറിയാനായി പ്രധാനമന്ത്രി നടത്തിയ പ്രയോ​ഗത്തെയാണ് കോൺ​ഗ്രസ് വളച്ചൊടിച്ചത്. ബിഹാറിലെ ഔറംഗബാദിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ് ...

ഒരു അഖിലേന്ത്യാ നേതാവ് പ്രസംഗിക്കുമ്പോഴാണോ ബഹളം; പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മല്ലികാർജ്ജുൻ ഖാർഗെ

പ്രസംഗമദ്ധ്യ സംസാരിച്ചതിന് പ്രവർത്തകരോട് പൊട്ടിത്തെറിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ ബഹളം വയ്ച്ചതാണ് ഖാർഗയെ ചൊടിപ്പിച്ചത്. ...

നരേന്ദ്രമോദി വീണ്ടും തന്നെ ദേശീയ പതാക ഉയർത്തും; കോൺഗ്രസ് വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല: കോവൈ സത്യൻ

ചെന്നൈ: ദേശീയദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. 2024-ലും എൻഡിഎ തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമെന്നും ...

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ഖാർഗെയ്‌ക്ക് നിർദ്ദേശം ലഭിച്ചിരിക്കണം; ചിലപ്പോൾ ഇറ്റാലിയൻ സ്വാതന്ത്ര്യദിനത്തിന് പങ്കെടുത്തേക്കാം: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം കേൾക്കാൻ എത്താതിരുന്ന കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ജൻപഥ് 10-ൽ ...