സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ഖാർഗെയ്ക്ക് നിർദ്ദേശം ലഭിച്ചിരിക്കണം; ചിലപ്പോൾ ഇറ്റാലിയൻ സ്വാതന്ത്ര്യദിനത്തിന് പങ്കെടുത്തേക്കാം: രാജീവ് ചന്ദ്രശേഖർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ഖാർഗെയ്‌ക്ക് നിർദ്ദേശം ലഭിച്ചിരിക്കണം; ചിലപ്പോൾ ഇറ്റാലിയൻ സ്വാതന്ത്ര്യദിനത്തിന് പങ്കെടുത്തേക്കാം: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 05:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം കേൾക്കാൻ എത്താതിരുന്ന കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ജൻപഥ് 10-ൽ നിന്നും നിർദ്ദേശം ലഭിച്ചിരിക്കണം, അതാകും ഖാർഗെ പങ്കെടുക്കാത്തത് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.

തങ്ങളുടെ സർക്കാർ അല്ലാത്തിടത്തോളം സ്വാതന്ത്ര്യദിനം ആഘോഷിക്കരുതെന്ന് അമ്മയും മകനും മകളും പറഞ്ഞിട്ടുണ്ടാകും അതാകും പങ്കെടുക്കാത്തത്. ഇത്തരത്തിൽ ജൻപഥ് 10-ൽ നിന്ന് അദ്ദേഹത്തിന് നിർദ്ദേശം ലഭിച്ചിരിക്കണം. ആ കുടുംബത്തിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. ഒരുപക്ഷേ ഖാർഗെ ഇറ്റാലിയൻ സ്വാതന്ത്ര്യദിനത്തിന് പങ്കെടുത്തേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാരമ്പര്യവാദികളായ പാർട്ടിയുടെ ദേശീയ പ്രസിഡന്റാണ് ഖാർഗെയെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ആ കുടുംബം പറയുന്നത് അനുസരിക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റൊരു മാർഗ്ഗവുമില്ലാ. രാജ്യത്തെ പ്രധാനമന്ത്രിയെ കടന്നാക്രമിക്കാൻ അവർ പറയുമ്പോൾ അത് ചെയ്യുകയല്ലാതെ അദ്ദേഹത്തിന് വേറെ വഴിയില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് രാജ്യം വളരെ മികച്ച രീതിയിൽ വളർന്നു, അതിന്റെ തോത് വളരെ വേഗത്തിലായിരുന്നു. രാജ്യത്തെ കോൺഗ്രസ് പാർട്ടിയും അതിന്റെ നേതാക്കളും തകർന്നു പോയി. അവർ വിദേശത്ത് പോയി ഇന്ത്യയിലെ ജനാധിപത്യത്തെയും നിയമവാഴ്ചയെയും എല്ലാം കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും സർക്കാരിനെയും ആക്ഷേപിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്നും കൂടുതൽ ഒന്നും ഈ രാജ്യം പ്രതീക്ഷിക്കുന്നില്ല. അത് കൊണ്ട് തന്നെ കോൺഗ്രസും അതിന്റെ പേരിന് മാത്രമുള്ള പ്രസിഡന്റ് രാജ്യത്തിന്റെ മേന്മകളെ കുറിച്ച് പറയില്ല, രാജ്യത്തെ പാർലമെന്റ് തടസ്സപ്പെടുത്തുന്ന കോൺഗ്രസ് പാർട്ടിയും അതിന്റെ പ്രസിഡന്റുമാണ്. എന്നിട്ട് ഇവർ തങ്ങൾക്ക് സംസാരിക്കാൻ അവസരം തന്നില്ല എന്നാണ് പറയുന്നത്.

കോൺഗ്രസ് പാർട്ടിയുടെ ചരിത്രം ഈ നാട്ടിലെ എല്ലാ ജനങ്ങൾക്കും അറിയാം. അവർ അടിയന്താരവസ്ഥയുടെ സമയത്ത് കാണിച്ചതും കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയതൊക്കെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ അവർ സർക്കാരിനെതിരെ വ്യജപ്രചരണം നടത്തുകയാണ്. ജനങ്ങൾ അവരുടെ ഈ പ്രചാരണങ്ങളിൽ വീഴും എന്നാണ് അവർ കരുതുന്നത്. എന്നാൽ ജനങ്ങൾ, 2014-ലും 2019-ലും ഇവരുടെ കുപ്രചരണങ്ങളിൽ വീണില്ല. ഇനിയും ജനങ്ങൾ ഇത്തരം നുണകളിൽ വീഴില്ല. അത് ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: Rajeev ChandrasekharMallikarjun Kharje
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies