ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി വിവാദമുണ്ടാക്കാൻ പ്രതിപക്ഷ ശ്രമം; മല്ലികാർജുന ഖാർഗയെ മൂലക്കിരുത്തിയെന്ന് ആരോപണം
ഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം വീണ്ടും വിവാദമുണ്ടാക്കാൻ ശ്രമം നടത്തുന്നതായി ആരോപണം . രാഷ്ട്രപതി സത്യപ്രതിജ്ഞ ചടങ്ങിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് ...


