മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ‘മല്ലു പ്രീമിയം ഗ്രൂപ്പില്‍’; അംഗത്വത്തിന് 250 രൂപ, 1500ലേറെ അംഗങ്ങള്‍; സനീഷിന് സാമ്പത്തിക നേട്ടമെന്ന് പൊലീസ്
കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ സനീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പൊലീസ്. കേസിലെ ഒന്നാംപ്രതി ശ്രീഹരി ടെലിഗ്രാം ഗ്രൂപ്പില്‍ പങ്കുവച്ച മോര്‍ഫ് ...

