Mallu Traveller - Janam TV
Saturday, November 8 2025

Mallu Traveller

പീഡനക്കേസ്; വ്‌ളോഗർ ഷാക്കിർ സുബ്ഹാനെ അറസ്റ്റ് ചെയ്തു

എറണാകുളം: ലൈംഗിക പീഡന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ബോണ്ടിൽ വിട്ടയച്ചു. വിദേശത്തായിരുന്ന ...

പീഡന പരാതി; മല്ലു ട്രാവലർ ഷക്കീർ സുബാൻ മുൻകൂർ ജാമ്യാപേക്ഷ നൽകി

പീഡനക്കേസിൽ യൂട്യൂബർ ഷക്കീർ സുബാന് മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് മല്ലു ട്രാവലർ ജാമ്യാപേക്ഷ നൽകിയത്. കേസ് നിയമപരമായി നേരിടുമെന്ന് ഷക്കീർ സുബാൻ നേരത്തെ ...

വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; ‘മല്ലു ട്രാവലർ’ വിദേശത്ത് നിന്ന് വരാൻ കൂട്ടാക്കുന്നില്ലെന്ന് പോലീസ്; നടപടി ലൈംഗിക പീഡന പരാതിയിൽ

എറണാകുളം: ലൈംഗിക പീഡന പരാതിയിൽ വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഷക്കീർ വിദേശത്ത് നിന്ന നാട്ടിലേക്ക് വരാൻ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ...

മല്ലു ട്രാവലറിനെതിരായ പീഡന പരാതി; കേസുമായി മുന്നോട്ട് പോകാൻ കഴിയാതെ പോലീസ്, കേരളത്തിലേക്ക് മടങ്ങാതെ വിദേശ പര്യടനത്തിൽ ഷക്കീർ സുബാൻ

എറണാകുളം: യൂട്യൂബർ മല്ലു ട്രാവലർ ഷക്കീർ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ പോലീസ്. ഷാക്കീർ വിദേശ യാത്രയിൽ തുടരുന്നതിനാൽ ...

സൗദി അറേബ്യൻ യുവതിയെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; യൂട്യൂബർ മല്ലു ട്രാവലറിനെതിരെ പീഡന പരാതി

എറണാകുളം: പ്രമുഖ യൂട്യൂബർ മല്ലു ട്രാവലറിനെതിരെ പീഡന പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ യുവതിയായ 29 കാരിയാണ് പരാതി ...