തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക
കൊൽക്കത്ത : പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് (TMC)യിൽ ആഭ്യന്തര സംഘർഷം ശക്തമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടി ഫണ്ടുകളുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കം ബാങ്ക് അക്കൗണ്ട് ഫ്രീസെക്കൻ ആവശ്യപ്പെടുന്ന തലം ...


