ബംഗ്ലാദേശിൽ നിന്നുളളവർ അഭയം തേടി വന്നാൽ പശ്ചിമബംഗാളിൽ അഭയം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി
കൊൽക്കത്ത: വിവാദ സംവരണനിയമത്തെത്തുടർന്ന് രാജ്യവ്യാപക പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും അരങ്ങേറുന്ന ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് അഭയം തേടിയെത്തുന്നവർക്ക് സംസ്ഥാന സർക്കാർ അഭയം നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ...