അദ്ദേഹം എന്നെ ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ല; വാണങ്കാൻ എന്ന ചിത്രത്തിൽ നിന്നും പിൻമാറാനുളള കാരണം വ്യക്തമാക്കി മമിത
വാണങ്കാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ബാല തന്നെ മർദ്ദിച്ചു എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്ന് നടി മമിത ബൈജു. ആ സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ...

