അദ്ദേഹം എന്നെ ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ല; വാണങ്കാൻ എന്ന ചിത്രത്തിൽ നിന്നും പിൻമാറാനുളള കാരണം വ്യക്തമാക്കി മമിത
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അദ്ദേഹം എന്നെ ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ല; വാണങ്കാൻ എന്ന ചിത്രത്തിൽ നിന്നും പിൻമാറാനുളള കാരണം വ്യക്തമാക്കി മമിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

വാണങ്കാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ബാല തന്നെ മർദ്ദിച്ചു എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്ന് നടി മമിത ബൈജു. ആ സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ശാരീരികമായോ മാനസികമായോ ഉപദ്രവം അനുഭവിച്ചിട്ടില്ലെന്നും താരം പറയുന്നു. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് മമിത ഇക്കാര്യം അറിയിച്ചത.

സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകൻ തന്നെ ഒരുപാട് വഴക്കുപറയുകയും അടിക്കുകയും ചെയ്‌തെന്ന് മമിത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.’ ബാല സാറുമായി എനിക്ക് വളരെ നല്ലൊരു ബന്ധമാണുള്ളത്. എന്റെ സിനിമാ കരിയറിൽ എന്നും നല്ലൊരു ഉപദേഷ്ടാവായിരിക്കും അദ്ദേഹം. നല്ല നടിയായി ഉയരാൻ ആവശ്യമായ ഉപദേശങ്ങൾ അദ്ദേഹം എനിക്ക് നൽകിയിട്ടുണ്ട്. മറ്റു സിനിമകളുടെ തിരക്കുകൾ ഉള്ളതുകൊണ്ടാണ് ഞാൻ സിനിമയിൽ നിന്ന് പിൻമാറിയത്. അദ്ദേഹം എന്നെ ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ല’. മമിത കുറിച്ചു.

വില്ലടിച്ചാം പാട്ട് എന്ന പ്രാചീന കലാരൂപം ചെയ്തു കാണിക്കാൻ ബാല ആവശ്യപ്പെട്ടെന്നും തനിക്ക് അത് അറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരുപാട് ശകാരിച്ചു എന്നുമായിരുന്നു വൈറലായിക്കൊണ്ടിരിക്കുന്ന അഭിമുഖത്തിൽ മമിത പറഞ്ഞത്. കൂടാതെ ചിത്രീകരണ വേളയിൽ തന്നെ അടിച്ചെന്നും മമിത പറഞ്ഞിരുന്നു. അരുൺ വിജയ് നായകനായ ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്നത് സൂര്യയെ ആയിരുന്നു. എന്നാൽ ബാലയുടെ മോശം പെരുമാറ്റത്തെ തുടർന്ന് സൂര്യ ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

 

 

Tags: SUBMAMITHA BIJU
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies