ടർബോ ഒന്നുകൂടി കണ്ട് സന്തോഷിക്കണമെന്ന് മമ്മൂട്ടി; ‘ടർബോ 2’ ചെയ്യുമെന്ന് വൈശാഖ്
ടർബോ 2 പ്രതീക്ഷിക്കാമെന്ന് സംവിധായകൻ വൈശാഖ്. സിനിമയുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി ഷാർജയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സിനിമയുടെ അറബി വേർഷന്റെ ട്രെയിലറും അണിയറ പ്രവർത്തകർ ...