mammootti - Janam TV

mammootti

ഗോകുൽ സുരേഷിനെ അടവുകൾ പഠിപ്പിച്ച് മമ്മൂട്ടി, ഗൗതം മേനോൻ ചിത്രത്തിന്റെ ടീസറെത്തി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്കിലൂടെയാണ്  ...

റീ റിലീസ് യു​ഗത്തിലേക്ക് വല്ല്യേട്ടനും ; ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ ട്രോളോട് ട്രോൾ

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി തകർത്ത് അഭിനയിച്ച സിനിമയാണ് വല്ല്യേട്ടൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ...

മമ്മൂട്ടി നേടിയെടുത്ത സൽപ്പേര് ആരുടെയും ഔദാര്യമല്ല; അത്രയും അടുപ്പമുള്ളവരോട് മാത്രമേ മമ്മൂട്ടി തമാശകൾ പറഞ്ഞ് ചിരിക്കാറുള്ളൂ; മല്ലിക സുകുമാരൻ

നടൻ മമ്മൂട്ടിയെ കുറിച്ച് വാചാലയായി മല്ലിക സുകുമാരൻ. സിനിമാ മേഖലയിലെ എല്ലാവരും മമ്മൂട്ടിയുടെ അഭിപ്രായങ്ങൾക്ക് എപ്പോഴും വില കൽപ്പിക്കാറുണ്ടെന്നും സഹപ്രവർത്തകൻ എന്നതിലുപരി തന്റെ കുടുംബത്തിന്റെ ഒരു സുഹൃത്തായാണ് ...

മമ്മൂട്ടിയുടെ കരച്ചിൽ കേട്ട് ഞാനും കരഞ്ഞുപോയി; ഞാൻ വലിയ മമ്മൂട്ടി ഫാനാണ്, മണിരത്നം മോഹൻലാൽ ഫാനും: സുഹാസിനി

താൻ കടുത്ത മമ്മൂട്ടി ആരാധികയാണെന്ന് നടി സുഹാസിനി. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ചിത്രങ്ങളൊക്കെ തനിക്ക് പ്രിയപ്പെട്ടതാണെന്നും സുഹാസിനി പറഞ്ഞു. സൈജു കുറിപ്പ് പ്രധാനവേഷത്തിലെത്തുന്ന സീരീസായ ജയ് മഹേന്ദ്രന്റെ പ്രമോഷന്റെ ...

നെ​ഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തു, നായകവേഷം നിർബന്ധമില്ല; മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്നത് ഈ നടനാകും: ഉർവശി

മമ്മൂട്ടിയും മോ​ഹൻലാലും മലയാള സിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണെന്ന് നടി ഉർവശി. മലയാള സിനിമാ മേഖലയെ ഇന്ന് കാണുന്ന ഉയരത്തിലെത്തിക്കാൻ അവർ വഹിച്ച പങ്ക് ചെറുതല്ലെന്നും സൂപ്പർസ്റ്റാറുകളാണെന്ന് ...

അറയ്‌ക്കൽ തറവാട്ടിലെ അറയ്‌ക്കൽ മാധവനുണ്ണി; ‘വല്യേട്ട’ന്റെ പുതിയ പോസ്റ്റർ

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമയാണ് വല്യേട്ടൻ. അറയ്ക്കൽ മാധവനുണ്ണിയുടെയും സഹോദരങ്ങളുടെയും കഥപറയുന്ന വല്യേട്ടൻ വീണ്ടും റീ-റിലീസിനൊരുങ്ങുമ്പോൾ സിനിമയുടെ പുതിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ ...

ദശലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിലെ ചാമ്പ്യൻ വിനേഷ് ഫോ​ഗട്ട്; അയോ​ഗ്യതയെ കുറിച്ച് കേൾക്കുന്നത് ഹൃദയഭേദകമാണെന്ന് നടൻ മമ്മൂട്ടി

വിനേഷ് ഫോ​ഗട്ടിനെ ഓർത്ത് ദശലക്ഷകണക്കിന് ജനങ്ങൾ അഭിമാനിക്കുകയാണെന്ന് നടൻ മമ്മൂട്ടി. ജനങ്ങളുടെ മനസിൽ വിനേഷാണ് വിജയിയെന്നുമായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മമ്മൂട്ടി കുറിപ്പ് പങ്കുവച്ചത്. 'വിനേഷ് ഫോ​ഗട്ടിന്റെ ...

ടർബോ ജോസല്ല, ഇനി ജാസിം ടർബോ; അറബിക് വേർഷനുമായി മമ്മൂട്ടിയുടെ ടർബോ എത്തുന്നു

മമ്മൂട്ടി നായകനായെത്തിയ ടർബോയുടെ അറബിക് വേർഷൻ ഉടൻ പുറത്തിറങ്ങും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി ഷാർജയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. അറബിക് ...

കമലും വീണു, പുത്തൻ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ. ഹിറ്റ് ആവർത്തിക്കാൻ മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ട് വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ...

മമ്മൂക്കയെ എപ്പോൾ കണ്ടാലും ഞാൻ നോക്കി നിൽക്കും; അദ്ദേഹം എന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അന്ന് മനസിലായി: അർജുൻ അശോകൻ

മലയാളത്തിൽ ചുരുക്കം ചില സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനാണ് അർജുൻ അശോകൻ. അടുത്തിടെയിറങ്ങിയ ഭ്രമയു​ഗം എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ആരാധകർ ഏറെയാണ്. ‘ഓര്‍ക്കുട്ട് ...

‘അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മാജിക്കാണ്, ഭ്രമയു​ഗത്തിൽ അവസാനിക്കുന്നില്ല, തുടങ്ങുകയാണ്; മമ്മൂട്ടിയോടൊപ്പം ഇനിയും സിനിമ ചെയ്യുമെന്ന് രാഹുൽ സദാശിവൻ

സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായി എത്തിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഇതിനോടകം 60 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിക്കഴിഞ്ഞു. ഒടിടിയിലും ചിത്രത്തിന്റെ സ്ട്രീമിം​ഗ് നടക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയോടൊപ്പമുള്ള ...

അതിരുകൾ താണ്ടുന്ന ഭ്രമം..! കർണാടകയിലും മമ്മൂട്ടി ചിത്രത്തിന് ഉ​ഗ്രൻ ഓപ്പണിം​ഗ്

മമ്മൂട്ടിയുടെ വേഷപകർച്ചയിലൂടെ വാർത്തകളിലിടം പിടിച്ച ഭ്രയു​ഗത്തിന് കർണാകടയിൽ വമ്പൻ വരവേൽപ്പ്. റിലീസ് ചെയ്ത് ആദ്യ ദിനം 42 ലക്ഷമാണ് ചിത്രം കർണാടകയിൽ നേടിയത്. അണിയറപ്രവർത്തകരാണ് ഈ ബോക്സോഫീസ് ...

മഹാനടന്റെ പകർന്നാട്ടം; ഭ്രമയു​ഗം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം; മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പുറത്ത്

സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ആരാധകർ ഇതുവരെ കാണാത്ത ​​ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും അതിശയത്തോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ...

മലയാളികളുടെ സ്വന്തം താരരാജാക്കന്മാർ ഒറ്റ ഫ്രെയിമിൽ ; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി

മലയാളികളുടെ പ്രിയതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി. മകൾ ഭാ​ഗ്യയുടെ വിവാ​ഹത്തിന് മുന്നോടിയായി നടന്ന ആഘോഷ പരിപാടിക്കിടെ എടുത്ത ചിത്രമാണ് സുരേഷ് ​ഗോപി ...