'അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മാജിക്കാണ്, ഭ്രമയു​ഗത്തിൽ അവസാനിക്കുന്നില്ല, തുടങ്ങുകയാണ്; മമ്മൂട്ടിയോടൊപ്പം ഇനിയും സിനിമ ചെയ്യുമെന്ന് രാഹുൽ സദാശിവൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘അദ്ദേഹത്തിന്റെ പ്രകടനങ്ങൾ മാജിക്കാണ്, ഭ്രമയു​ഗത്തിൽ അവസാനിക്കുന്നില്ല, തുടങ്ങുകയാണ്; മമ്മൂട്ടിയോടൊപ്പം ഇനിയും സിനിമ ചെയ്യുമെന്ന് രാഹുൽ സദാശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 10:39 pm IST
Facebook
Twitter
WhatsAppTelegram

സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായി എത്തിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഇതിനോടകം 60 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിക്കഴിഞ്ഞു. ഒടിടിയിലും ചിത്രത്തിന്റെ സ്ട്രീമിം​ഗ് നടക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിം​ഗ് അനുഭവം പങ്കുവക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രാഹുൽ സദാശിവൻ.

‘മമ്മൂട്ടിയോടൊപ്പം ഇനിയും സിനിമ ചെയ്യും. എങ്ങനെയാണ് എന്നാണ് എന്നൊന്നും അറിയില്ല. പക്ഷേ മമ്മൂട്ടിയോടൊപ്പം ഒരു സിനിമ കൂടി ചെയ്യുന്നതായിരിക്കും. ഒരു പ്രോജക്ട് ഏറ്റെടുത്താൽ അത്രയും പാഷനേറ്റഡ് ആണ് മമ്മൂക്ക. കഥയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ തന്നെ നമ്മുക്ക് അത് മനസിലാകും. മമ്മൂക്കയ്‌ക്ക് റീടേക്ക് അധികം എടുക്കേണ്ടി വരാറില്ല. അപൂർവ്വം ചില സന്ദർഭങ്ങളിൽ മാത്രമാണ് റീടേക്ക് എടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എപ്പോഴും മാജിക്കാണ്’- രാഹുൽ സദാശിവൻ പറഞ്ഞു.

രേവതിയെയും ഷെയ്ൻ നി​ഗത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാന ചെയ്ത ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സദാശിവൻ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. ഭൂതകാലത്തിന് ശേഷം മറ്റൊരു ചിത്രമൊരുങ്ങുന്നു എന്ന വാർത്ത പുറത്തായതിന് പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ആകാംക്ഷ ഒട്ടും കുറയ്‌ക്കാതെ തന്നെയാണ് രാഹുൽ സദാശിവൻ ഭ്രമയു​ഗം പ്രേക്ഷകരിലേക്കെത്തിച്ചത്.

Tags: SUBBramayugammammoottirahul sadhasivan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies