MAMMOOTTY COMPANY - Janam TV

MAMMOOTTY COMPANY

വാൾ ചാടിപ്പിടിക്കുന്നതിനിടെ തുടയിൽ കുത്തിക്കയറി, കുതിരയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു; മഹാസംഭവം നടക്കാൻ പോകുന്നെന്ന് തോന്നി: ഓർമകളുമായി മമ്മൂട്ടി

'വടക്കൻ വീര​ഗാഥ' റീറിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് മമ്മൂട്ടി. ഒരു ഉത്സവപ്രതീതിയാണ് വടക്കൻ വീര​ഗാഥയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നതെന്നും ചിത്രത്തിന് നൽകുന്ന ബഹുമതിയാണ് റീറിലീസെന്നും മമ്മൂട്ടി ...

മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും; ഗൗതം വാസുദേവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ...

പ്രകടനം കണ്ട് ഞെട്ടി ക്യാമറാമാൻ, ഇതെല്ലാം നടിപ്പെന്ന് മമ്മൂട്ടി; കണ്ണൂർ സ്‌ക്വാഡ് മേക്കിംഗ് വീഡിയോ പുറത്ത്

കഴിഞ്ഞ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടിക്കൊപ്പം നവാഗതരും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രം ...