വാൾ ചാടിപ്പിടിക്കുന്നതിനിടെ തുടയിൽ കുത്തിക്കയറി, കുതിരയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു; മഹാസംഭവം നടക്കാൻ പോകുന്നെന്ന് തോന്നി: ഓർമകളുമായി മമ്മൂട്ടി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വാൾ ചാടിപ്പിടിക്കുന്നതിനിടെ തുടയിൽ കുത്തിക്കയറി, കുതിരയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു; മഹാസംഭവം നടക്കാൻ പോകുന്നെന്ന് തോന്നി: ഓർമകളുമായി മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 02:15 pm IST
Facebook
Twitter
WhatsAppTelegram

‘വടക്കൻ വീര​ഗാഥ’ റീറിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് മമ്മൂട്ടി. ഒരു ഉത്സവപ്രതീതിയാണ് വടക്കൻ വീര​ഗാഥയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നതെന്നും ചിത്രത്തിന് നൽകുന്ന ബഹുമതിയാണ് റീറിലീസെന്നും മമ്മൂട്ടി പറഞ്ഞു. നടൻ രമേഷ് പിഷാരടിയുമായി നടത്തിയ അഭിമുഖത്തിലാണ് വടക്കൻ വീര​ഗാഥയുടെ ഓർമകൾ മമ്മൂട്ടി പങ്കുവക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പുറത്തുവിട്ടത്.

“ആരോമൽ ചേകവരെയും ഉണ്ണിയാർച്ചയെയും കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ ചതിയൻ ചന്തു ആരാണ് എന്നതിനെ കുറിച്ചുള്ള കഥയായിരുന്നു വടക്കൻ വീര​ഗാഥ. നെഞ്ചുവിരിച്ച് വീരനായി നിൽക്കുന്നവർ മാത്രമല്ല, വിട്ടുകൊടുക്കുന്നവനും വീരനാണെന്ന് തെളിയിക്കുന്ന സിനിമ. ഒരുപാട് സിനിമകൾ ഇന്ന് റീ റിലീസ് ചെയ്യുന്നുണ്ട്. പക്ഷേ, വടക്കൻ വീര​ഗാഥയെ സംബന്ധിച്ചിടത്തോളം ഇതൊരു ബഹുമതിയാണ്”.

“മലയാള സിനിമയ്‌ക്ക് വേണ്ടി എന്തോ മഹാസംഭവം നടക്കാൻ പോകുന്നുവെന്ന ചിന്ത അന്ന് അഭിനയിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. ചന്തുവും ചന്തുവിന്റെ ഡയലോ​ഗുകളും ഇപ്പോഴും മലയാളികളോടൊപ്പമുണ്ട്. വാളും പരിചയുമൊക്കെ എപ്പോഴും ലൊക്കേഷനിലുണ്ടാകും. മെറ്റൽ ഉപയോ​ഗിച്ചുള്ള വാളുകളാണ് ഉപയോ​ഗിച്ചിരുന്നത്. നല്ല ഭാരമുള്ള വാളുകളാണ്. വാൾ ചാടിപ്പിടിക്കുന്ന ഒരു സീനുണ്ടായിരുന്നു. അതിൽ ഞാൻ പിടിക്കാൻ നോക്കിയതും വാൾ എന്റെ തുടയിൽ കുത്തിക്കയറി. നല്ലതുപോലെ വേദനയെടുത്തു”.

കുതിരയായിട്ട് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുത്തിരുന്നു. ഉത്സവപ്രതീതിയാണ് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ആനയും കുതിരയുമൊക്കെ ഉണ്ടാവും. ഭയങ്കര ആൾക്കൂട്ടവും ബഹ​ളവുമാണ്. സൊറ പറഞ്ഞിരിക്കാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അന്ന് കാരവാൻ ഇല്ലാത്തതുകൊണ്ട് വരാന്തയിലും തറയിലുമൊക്കെയായി എല്ലാവരും ഇരിക്കും” മമ്മൂട്ടി പറഞ്ഞു.

Tags: MAMMOOTTYMAMMOOTTY COMPANYOru vadakkan veeragatha
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies