ഗഫൂർക്കാ ദോസ്തിന്റെ കുടുംബത്തെ സന്ദർശിച്ച് വിജയൻ; ഒപ്പം സംവിധായകൻ സത്യൻ അന്തിക്കാടും
കഴിഞ്ഞ വർഷം മലയാള സിനിമയ്ക്കുണ്ടായ വലിയ നഷ്ടമായിരുന്നു നടൻ മാമുക്കോയയുടെ വേർപാട്. 1986 ൽ ദൂരെ ദൂരെ കൂടുകൂട്ടാം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം അവിസ്മരണീയമാക്കിയ ഒരുപിടി ...

