പിറന്നാൾ ദിനത്തിൽ വമ്പൻ സർപ്രൈസുമായി മമ്മൂട്ടി; അമ്പരന്ന് ആരാധകർ
മലയാളത്തിന്റെ മെഗാസ്റ്റാർ ഇന്ന് 72-ന്റെ നിറവിലാണ്. പിറന്നാളിന് ഇത്തവണ മമ്മൂക്ക തന്നെയാണ് വമ്പൻ സർപ്രൈസ് നൽകിയിരിക്കുന്നത്. തന്റെ സമൂഹമാദ്ധ്യമ പേജിലൂടെയാണ് സർപ്രൈസ് പങ്കുവെച്ചിരിക്കുന്നത്. ഫെൻസിംഗ് മത്സരത്തിന്റെ ജഴ്സിയും ...

