അവരുടെ തിരിച്ചുവരവിൽ ഞാൻ സെക്കൻഡ് ലീഡ് ആയിരുന്നു; പക്ഷെ എന്റെ സിനിമയിൽ അവരെ വിളിച്ചപ്പോൾ പറ്റില്ലെന്നായിരുന്നു മറുപടി; മംമ്ത മോഹൻദാസ്
മലയാള സിനിമയിലെ വലിയൊരു താരത്തിന്റെ തിരിച്ചുവരവിൽ താൻ സഹായിച്ചെന്നും തന്റെ സിനിമയിൽ ആ നടിയെ വിളിച്ചപ്പോൾ വന്നില്ലെന്നും മംമ്ത മോഹൻ ദാസ്. കൂടാതെ, താൻ നിർമ്മാതാവിന്റെ ചെലവിനെ ...