Man Attacked - Janam TV
Saturday, November 8 2025

Man Attacked

ജര്‍മനിയില്‍ നഴ്‌സായ ഭാര്യയുടെ മുഴുവന്‍ ശമ്പളവും തനിക്ക് വേണം; ഭാര്യാമാതാവിനോടും മൂന്നുവയസുള്ള കുഞ്ഞിനോടും യുവാവിന്റെ ക്രൂരത

ഇടുക്കി: ഭാര്യാമാതാവിനേയും ഭാര്യാസഹോദരന്റെ മൂന്നുവയസുള്ള മകളേയും വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് തീവെച്ച് യുവാവ്. പൈനാവ് അന്‍പത്താറ് കോളനിയില്‍ കൊച്ചുമലയില്‍ അന്നക്കുട്ടി (62), കൊച്ചുമകള്‍ ലിയ എന്നിവര്‍ക്കാണ് ...

പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്‌ക്ക് വെട്ടേറ്റു; പ്രതിയായ അയൽവാസി ഒളിവിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട: അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. അത്തിക്കയം പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ ...

മുറി നൽകുന്നതിന് അഡ്വാൻസ് പണം ചോദിച്ചു; മാനന്തവാടിയിൽ ലോഡ്ജ് ജീവനക്കാരന് യുവാക്കളുടെ ക്രൂര മർദ്ദനം

വയനാട്: മാനന്തവാടിയിൽ ലോഡ്ജ് ജീവനക്കാരന് യുവാക്കളുടെ ക്രൂര മർദ്ദനം. ലോഡ്ജിൽ മുറി നൽകുന്നതിനായി അഡ്വാൻസ് പണം ചോദിച്ചതിനാണ് യുവാക്കൾ ജീവനക്കാരനെ മർദ്ദിച്ചത്. സന്നിധി ലോഡ്ജ് ജീവനക്കാരനായ രാജനാണ് ...