‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തെ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാന്‍ കൃത്രിമ ബുദ്ധി (എഐ) അധിഷ്ഠിത തീര്‍ഥാടക മാനേജ്മെന്റ് സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വരുന്ന മണ്ഡല-മകരവിളക്ക് ...

