manasa - Janam TV

manasa

മാനസയുടെ കൊലപാതകം: തോക്ക് വാങ്ങാൻ പോകുന്നതിന്റേയും പരിശീലിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: കണ്ണൂർ സ്വദേശി മാനസയുടെ കൊലപാതകത്തിൽ പ്രതി രാഖിൽ കൂട്ടാളികളോടൊപ്പം തോക്ക് വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. രാഖിൽ അടക്കം അഞ്ചംഗ സംഘം വാഹനത്തിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും ...

മാനസയുടെ കൊലപാതകം; പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ

കൊച്ചി : ഡെന്റൽ വിദ്യാർത്ഥിനി മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ടാക്സി ഡ്രൈവറായ മനീഷ് കുമാർ മോദി ആണ് അറസ്റ്റിലായത്. ബീഹാറിൽ എത്തിയ രഖിലിനും സംഘത്തിനും ...

മാനസയുടെ കൊലപാതകം: തോക്കിൽ നിന്ന് ഉതിർത്തത് നാല് വെടിയുണ്ടകൾ, പുറത്ത് കേട്ടത് മൂന്ന് വെടിയൊച്ചകൾ, വീണ്ടും ദുരൂഹത

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റുമോർട്ടം റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടെന്ന് ആക്ഷേപം. മാനസയ്ക്ക് നേരെ രാഖിൽ എത്ര വെടിയുതിർത്തു എന്നതിലാണ് ...

മാനസയുടെ മരണം വേദനിപ്പിച്ചു; അതിനാൽ മരിക്കുന്നു; ഡെന്റൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറം സ്വദേശി ആത്മഹത്യ ചെയ്തു

മലപ്പുറം : ഡെന്റൽ വിദ്യാർത്ഥിനി മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളം സ്വദേശി വിനീഷ് (33) ആണ് തൂങ്ങിമരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ...

തോക്കിനായി ബിഹാറിലെ ഉൾഗ്രാമങ്ങളിൽ അലഞ്ഞ് രാഖിൽ, വിവരം ലഭിച്ച് വിവിധ ഭാഷാ തൊഴിലാളിയിൽ നിന്ന്: കേരള പോലീസ് ബിഹാറിലേക്ക്

കണ്ണൂർ: ഡെന്റൽ വിദ്യാർത്ഥിനിയായ മാനസയെ കൊല്ലാനുള്ള തോക്ക് ലഭിക്കാനായി പ്രതി രാഖിൽ ബിഹാറിലെ ഉൾഗ്രാമങ്ങളിൽ അലഞ്ഞിരുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബിഹാറിൽ തോക്ക് കിട്ടുമെന്ന് രാഖിലിന് മനസ്സിലായത് ...

മാനസയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; അപകടം കോതമംഗലത്തേക്കുള്ള യാത്രയിൽ

കണ്ണൂർ: മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച ശേഷം കോതമംഗലത്തേയ്ക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. മാഹി പാലത്തിന് സമീപം പരിമടത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. തലശ്ശേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ടാങ്കർ ...

മാനസയുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു: മൃതദേഹം ഇന്ന് കണ്ണൂരെത്തിക്കും, നാളെ സംസ്‌കാരം

കണ്ണൂർ: കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും. പോസ്റ്റുമോർട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയാണ്. രാത്രിയെത്തുന്ന മൃതദേഹം ...

തോക്കിനായി ഇന്റർനെറ്റിൽ തപ്പി; പിന്നാലെ സംസ്ഥാനം വിട്ടു; രാഖിലിന് തോക്കു ലഭിച്ചത് ബീഹാറിൽ നിന്നെന്ന് സൂചന

കണ്ണൂർ : ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ പ്രതി രാഖിൽ തോക്കുവാങ്ങിയത് ബീഹാറിൽ നിന്നെന്ന് സൂചന. രാഖിൽ സുഹൃത്തുക്കളുമൊന്നിച്ച് ബീഹാറിലേക്ക് പോയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ജൂലൈ ...

മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് പഴയ തോക്ക്: രാഖിൽ മോട്ടിവേറ്ററായിരുന്നുവെന്ന് വിദ്യാർത്ഥികളുടെ മൊഴി

കണ്ണൂർ: ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ പ്രതി രാഖിൽ ഉപയോഗിച്ചത് പഴയ തോക്ക്. നാടൻ തോക്കാണിതെന്നും 7.62 എംഎം പിസ്റ്റളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി. ഏഴ് റൗണ്ട് ...

നാളെ വിളിക്കാമെന്ന് പറഞ്ഞാണ് മകൾ ഫോൺ വെച്ചത്: മാനസയുടെ മരണം അറിഞ്ഞത് ചാനൽ വാർത്തയിലൂടെ: വാക്കുകളില്ലാതെ അമ്മ

കണ്ണൂർ: മാനസയുടെ മരണം അമ്മ എൻ സബിത അറിഞ്ഞത് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയിലൂടെ. പുതിയതെരു രാമഗുരു സ്‌കൂളിലെ അദ്ധ്യാപികയാണ് സബിത. ആദ്യം സഹോദരനാണ് വിളിക്കുന്നത്. ...

മാനസയുടെ കൊലപാതകം ആസൂത്രിതം: തൊട്ടുമുന്നിലെ വീട്ടിൽ താമസിച്ചത് അറിഞ്ഞില്ല, രാഖിൽ വീട്ടുകാരേയും തെറ്റദ്ധരിപ്പിച്ചു

കണ്ണൂർ: ഡെന്റൽ വിദ്യാർത്ഥിനി മാനസയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ദിവസങ്ങളോളം ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണ് മാനസയുടേതെന്നാണ് പോലീസിന്റെ നിഗമനം. യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് ...

പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി; പ്രണയം പിന്നീട് പകയായി; ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി : ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിശദമായ അന്വേഷണത്തിനായി പോലീസ് ബാലിസ്റ്റിക് സംഘത്തിന്റെ സഹായം തേടി. റൂറൽ എസ്പി കെ ...