Manathavadi - Janam TV
Friday, November 7 2025

Manathavadi

ഹെർണിയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ യുവാവിന്റെ വൃഷണം നീക്കം ചെയ്തതായി പരാതി

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച്ച. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വൃഷണം നീക്കം ചെയ്തതായാണ് പരാതി. തോണിച്ചാൽ സ്വദേശി ഗിരീഷാണ് ...

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് വീണ് ഒമ്പത് പേർക്ക് ദാരുണാന്ത്യം

വയനാട്: ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേർക്ക് ദാരുണാന്ത്യം. വയനാട് കണ്ണോത്തുമലയിലാണ് അപകടം നടന്നത്. തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നും വിവരമുണ്ട്. വാളാട് ...

കർഷകന്റെ ജീവനെടുത്ത കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു; നാട്ടുകാരുടെ പ്രതിഷേധം, മാനന്തവാടി താലൂക്കിൽ ഹർത്താൽ

കൽപ്പറ്റ: കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു. വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസിനെ ആയിരുന്നു കടുവ ആക്രമിച്ചത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചിച്ചിട്ടുണ്ട്. ...

മാനന്തവാടിയിൽ കടുവയിറങ്ങി; മയക്കുവെടി വെക്കാനെത്തി വനംവകുപ്പ്; പ്രദേശത്ത് നിരോധനാജ്ഞ

വയനാട്: മാനന്തവാടി കല്ലിയോട്ടെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ നീക്കവുമായി വനംവകുപ്പ്. കടുവയെ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്താൻ നടപടി ആരംഭിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒ ദർശൻ ഘട്ടാനിയുടെ ...

യൂണിഫോമിൽ ഉൾപ്പെടുത്താത്ത വസ്ത്രങ്ങളുടെ നിരോധനം തുടരും: ഹിജാബ് നിരോധനത്തിൽ നിലപാട് വ്യക്തമാക്കി മാനന്തവാടി ലിറ്റിൽ ഫ്‌ലവർ യുപി സ്‌കൂൾ

മാനന്തവാടി: മാനന്തവാടി ലിറ്റിൽ ഫ്‌ലവർ യുപി സ്‌കൂളിൽ യൂണിഫോമിൽ ഉൾപ്പെടുത്താത്ത വസ്ത്രങ്ങളുടെ നിരോധനം തുടരുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്. സബ്കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് സ്‌കൂൾ അധികൃതർ ...

ഇസ്ലാമിക ഭീഷണി ;ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്കൂളിൽ ഹിജാബ് വിലക്ക് പിൻവലിച്ചു

മാനന്തവാടി: മാനന്തവാടി ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ കുട്ടികൾക്ക് ഹിജാബ്,തട്ടം,ഷോൾ ധരിക്കുന്നതിൽ നിരോധനം ഏർപ്പെടിത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ .നിരോധനം ഏർപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രധാനാദ്ധ്യാപിക വ്യക്തമാക്കി ...