mandatory - Janam TV

mandatory

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മോട്ടോര്‍വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ...

എയര്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന; സുരക്ഷാ നടപടികള്‍ കടുപ്പിച്ച് കമ്പനി

ന്യൂഡല്‍ഹി: വിമാന സര്‍വീസിനിടെ പൈലറ്റ് ഉറങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന ഏര്‍പ്പെടുത്തി. ഡിജിസിഎ നിര്‍ദേശങ്ങളേക്കാള്‍ കര്‍ശനമായ സുരക്ഷാ നടപടികളാണ് ...

വിവാഹ രജിസ്ട്രേഷന് വീഡിയോ ചിത്രീകരണം നിർബന്ധം: വിവാഹത്തട്ടിപ്പുകൾക്ക് തടയിടാൻ യുപി സർക്കാർ

കാൺപൂർ: വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ചടങ്ങുകളുടെ വീഡിയോ റെക്കോർഡിംഗ് നിർബന്ധമാക്കി യുപി സർക്കാർ. വർദ്ധിച്ചുവരുന്ന വിവാഹത്തട്ടിപ്പുകൾ തടയുന്നതിനുള്ള അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. കൂടാതെ ചടങ്ങുകൾക്ക് നേതൃത്വം ...

സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ ഇടപെടില്ല; ഒക്ടോബർ ഒന്ന് മുതൽ കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഒക്ടോബർ ഒന്ന് മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണമെന്ന് പ്രൊഡ്യൂസേഴ്സ് ...