ഭർത്താവായി മാറുന്നത് പിതാവ് തന്നെ; മകളെ പിതാവ് വിവാഹം ചെയ്യുന്ന അപൂർവ്വരീതി പിന്തുടരുന്നത് ബംഗ്ലാദേശിലെ ഈ സമൂഹം
ധാക്ക: വിവാഹമെന്നത് രണ്ട് വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഉടമ്പടി കൂടിയാണെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. വ്യത്യസ്തവും അപൂർവ്വവുമായ വിവാഹ ചടങ്ങുകൾ ലോകമെമ്പാടുമുണ്ട്. ഈ ലോകത്തെ നാനാജാതിമത ...

