ഭർത്താവായി മാറുന്നത് പിതാവ് തന്നെ; മകളെ പിതാവ് വിവാഹം ചെയ്യുന്ന അപൂർവ്വരീതി പിന്തുടരുന്നത് ബം​ഗ്ലാദേശിലെ ഈ സമൂഹം 
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭർത്താവായി മാറുന്നത് പിതാവ് തന്നെ; മകളെ പിതാവ് വിവാഹം ചെയ്യുന്ന അപൂർവ്വരീതി പിന്തുടരുന്നത് ബം​ഗ്ലാദേശിലെ ഈ സമൂഹം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 01:54 pm IST
FacebookTwitterWhatsAppTelegram

ധാക്ക: വിവാഹമെന്നത് രണ്ട് വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഉടമ്പടി കൂടിയാണെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. വ്യത്യസ്തവും അപൂ‍ർവ്വവുമായ വിവാഹ ചടങ്ങുകൾ ലോകമെമ്പാടുമുണ്ട്. ഈ ലോകത്തെ നാനാജാതിമത സമൂഹങ്ങൾക്കിടയിൽ ആയിരക്കണക്കിന് ആചാരങ്ങൾ വിവാഹവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇതിൽ ചിലത് വളരെ സങ്കീർണ്ണമായി പുറത്തുനിന്ന് കാണുന്നവർക്ക് തോന്നാം. അത്തരത്തിലൊന്നാണ് ബം​ഗ്ലാദേശിലെ മന്ദി സമൂഹത്തിനിടയിൽ നിലനിന്നിരുന്നത്.

അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രകാരം മന്ദി സമുദായത്തിലെ പുരുഷന്മാർ അവരുടെ മകളെ വിവാഹം കഴിക്കുന്ന പതിവുണ്ട്. നിരവധി വിവാദങ്ങൾ ഉയർത്തുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്ത സംഭവമായിരുന്നു ഇത്. ബം​ഗ്ലാദേശിലെ ഉൾ​ഗ്രാമങ്ങൾക്കിടയിൽ ജീവിക്കുന്ന തദ്ദേശീയ സമുദായമാണ് മന്ദി. ഇവരുടെ കൂട്ടത്തിൽ സ്ത്രീകൾ വിധവകളാകുമ്പോൾ അവരെ സ്വീകരിക്കുന്ന പുരുഷൻ അവരുടെ മകളെ കൂടി വിവാഹം ചെയ്യുന്നു. വിധവയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്ന സമയത്ത് അവരുടെ മകൾ വളരെ ചെറുതാണെങ്കിൽ യുവതിയാകുന്നത് വരെ കാത്തിരിക്കും. ശേഷമായിരിക്കും മകളുമായുള്ള വിവാഹം.

അമ്മയെ വിവാഹം കഴിച്ച അന്യപുരുഷനെ വലുതായപ്പോൾ വിവാഹം ചെയ്യേണ്ടി വന്നുവെന്ന് ലോകത്തോട് വെളിപ്പെടുത്തിയ പെൺകുട്ടിയായിരുന്നു ഒരോല. 15-ാം വയസിലാണ് അവൾക്ക് പിതാവിനെ വിവാഹം ചെയ്യേണ്ടി വന്നത്. ഇന്ന് 33 വയസാണ് ഒരോലയുടെ പ്രായം. പിതാവിൽ അവൾക്ക് മൂന്ന് കുട്ടികളുമുണ്ട്. അവരുടെ ​ഗ്രാമത്തിലെ ഒട്ടുമിക്ക പെൺകുട്ടികളുടെയും ​ഗതി ഇതു തന്നെയായിരുന്നുവെന്നും ഒരോല വെളിപ്പെടുത്തി. 2018-ലാണ് ഇതുസംബന്ധിച്ച വാർത്ത ആദ്യമായി പുറംലോകമറിഞ്ഞത്. നിലവിൽ ഈ ആചാരം മന്ദി സമുദായത്തിൽ അപൂർവ്വമാണെന്നാണ് വിവരം. സമുദായത്തിലുള്ള ഒട്ടുമിക്കയാളുകളും ക്രിസ്തു മതം സ്വീകരിച്ചതിനാൽ ഈ ആചാരം പതിയെ ഇല്ലാതാവുകയായിരുന്നു.

Tags: bangladeshmarriagefatherSUBMandi tribe
ShareTweetSendShare

More News from this section

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies