മധു മുല്ലശ്ശേരിയെ പുറത്താക്കി CPM; മംഗലപുരം മുൻ ഏരിയ സെക്രട്ടറി ബിജെപിയിലേക്കെന്ന് സൂചന; പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് നടപടി. ...