Mangalore MRPL Explosion - Janam TV

Mangalore MRPL Explosion

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

മംഗലാപുരം: മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (MRPL) സമുച്ചയത്തിൽ ശക്തമായ സ്ഫോടനവും തുടർന്ന് തീപിടിത്തവും. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് സമീപപ്രദേശങ്ങളിലെ വീടുകൾക്ക് ശക്തമായ ...