മാടമ്പള്ളിയിലെ യഥാർത്ഥ രോഗി നകുലൻ! ഗംഗ ചേരേണ്ടത് മഹാദേവനോട്; മണിച്ചിത്രത്താഴിലെ വിരക്തിയും ആസക്തിയും; ചർച്ചയായി കലവൂർ രവികുമാറിന്റെ കുറിപ്പ്
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. 1993 ൽ റിലീസായ ചിത്രം മൂന്ന് പതിറ്റാണ്ടിന് ശേഷം റീറിലീസ് ചെയ്തപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഗംഗയും നകുലനും ...